Heavy rain likely to continue over Kerala<br />സംസ്ഥാനത്ത് ഇന്നലെ അപ്രതീക്ഷിതമായെത്തിയ മഴ രണ്ടാഴ്ച്ച വരെ നീണ്ടു നില്‍ക്കാന്‍ സാധ്യത. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്<br /><br /><br />
